تحميل Malayalam Bible - ബബൾ Free APK للاندرويد
sync_alt

تحميل تطبيق Malayalam Bible - ബബൾ

تطبيق Malayalam Bible تنزيل APK النسخة المجانية Free Download للاندرويد في تطبيقات مراجع وكتب.
تحميل النسخة v310.0.0 المحدثة بتاريخ 2025-03-11 بحجم 20M، هذا التطبيق من تطوير Edson Deda ومتوافق مع هواتف Android 4.2 والأحدث.

ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്തിൽ പരിഭാഷ ചെയ്യപ്പെട്ട് 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ അറിയപ്പെടുന്നത്.
ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തിൽ، ബെഞ്ചമിൻ ബെയ്‌ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്.
ഈ പരിഭാഷയാണ് ഇപ്പോൾ പ്രചുര പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം.
മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും، വികാസവും، ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജുമയ്ക്കു കഴിഞ്ഞു.
കേരളത്തിൽ കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും ഒഴിച്ചുള്ള മിക്ക കേരള ക്രൈസ്തവ സഭകളും، 1910-ൽ പുറത്തിറങ്ങിയ സത്യവേദപുസ്തകം എന്ന ഈ ബൈബിൾ പരിഭാഷ ആണ് ഉപയോഗിക്കുന്നത്.

1 ബൈബിൾ സൊസൈറ്റിയുടെ ഇന്ത്യൻ‍ ശാഖയായ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ 1] പ്രസിദ്ധീകരിക്കുന്ന മലയാളം ബൈബിളിന്റെ [2 ഔദ്യോഗിക തർജ്ജമയാണ് സത്യവേദപുസ്തകം (الكتاب المقدس) അഥവാ വിശുദ്ധ വേദപുസ്തകം.
66 പുസ്തകങ്ങൾ ഉള്ള സത്യവേദപുസ്തകം രണ്ട് ഭാഗങ്ങളായീ തിരിച്ചിരിക്കുന്നു.
ആദ്യത്തെ ഭാഗമായ പഴയ നിയമത്തിൽ، ക്രിസ്തുവിന് മുമ്പേ രചിക്കപ്പെട്ട 39 പുസ്തകങ്ങളും، രണ്ടാമത്തെ ഭാഗമായ പുതിയ നിയമത്തിൽ ക്രിസ്തുവിനു ശേഷം രചിക്കപ്പെട്ട 27 പുസ്തകങ്ങളും ഉൾപ്പെടുന്നു.
സത്യവേദപുസ്തകത്തിലെ ഓരോ പുസ്തകത്തെയും അദ്ധ്യായങ്ങളായും، ഇതിൽ ഓരോ അദ്ധ്യായത്തെ വീണ്ടും വാക്യങ്ങളായും വേർതിരിച്ചിട്ടുണ്ട്.
നിയമത്തിലെ നിയമത്തിലെ 929 അദ്ധ്യായങ്ങളും، പുതിയ നിയമത്തിലെ 260 അദ്ധ്യായങ്ങളും ചേർന്ന് ആകെ 1189 അദ്ധ്യായങ്ങളാണുള്ളത്.

പുസ്തകങ്ങൾ:

പഴയനിയമം പുതിയനിയമം :-

  • ശമൂവേൽ
  • ശമൂവേൽ
  • രാജാക്കന്മാർ
  • രാജാക്കന്മാർ
  • ദിനവൃത്താന്തം
  • ദിനവൃത്താന്തം

ഈ ചതുരം:

പഴയനിയമം പുതിയനിയമം :-

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ :-

  • കൊരിന്ത്യർ
  • കൊരിന്ത്യർ
  • തെസ്സലൊനീക്യർ
  • തെസ്സലൊനീക്യർ
  • തിമൊഥെയൊസ്
  • തിമൊഥെയൊസ്
  • പത്രൊസ്
  • പത്രൊസ്
  • യോഹന്നാൻ
  • യോഹന്നാൻ
  • യോഹന്നാൻ

تحميل APK النسخة 310.0.0 المجانية Free Download من المطور Edson Deda

يمكنك تحميل Malayalam Bible - ബബൾ APK 310.0.0 لـ Android مجاناً Free Download الآن عبر متجر الأندرويد العربي.

إذا وجدت أن التطبيق غير مناسب لك فإليك بعض التطبيقات البديلة أو المشابهة لMalayalam Bible - ബബൾ:

  1. تطبيق Nafaanra - Bible الحجم: 9.3M
  2. تطبيق Ignite Daily Bible الحجم: 2.4M
  3. New Vietnamese Bible‏ الحجم: 8.1M
  4. Good News Bible Offline GNB الحجم: 17M
  5. تطبيق Carib - Bible الحجم: 7.9M
  6. تطبيق New Living Bible الحجم: 15M

الكلمات الدلالية والوسوم للبحث والحصول على Malayalam Bible - ബബൾ

malayalam bible online malayalam bible reading malayalam bible app malayalam bible audio malayalam bible verses malayalam bible psalms 91
malayalam bible quotes malayalam bible study malayalam bible quiz .

expand_more عرض أكثر
schedule متوفرة مجاناً android أندرويد 4.2 والأحدث update Mar 11 2025
مُشاركة
share
تحميل
cloud_upload
shop تحميل من GooglePlay

التحميل متوفر مباشرةً من ولكننا ننصح بالتحميل من الماركت الافتراضي لهاتفك اذا توفر لديك حساب. info
يرجى قراءة تفاصيل التطبيق جيداً

android التحميل عبر سوق الاندرويد العربي
إبــلاغ
report
16 visibility 0 - 0 accessibility مناسب لمن يبلغ 3 أعوام فما فوق

adb تطبيقات أُخرى من المطور عرض المزيدchevron_left